FOREIGN AFFAIRSനാല് വര്‍ഷത്തിനിടെ ഇറാനില്‍ മരിച്ചത് രണ്ട് സ്വിസ് നയതന്ത്ര ഉദ്യോഗസ്ഥരും ഒരു വിനോദസഞ്ചാരിയും; എംബസി ജീവനക്കാരന് നേരെ വധശ്രമവും; ഡെപ്യൂട്ടി അംബാസഡര്‍ സില്‍വി ബ്രണ്ണന്‍ മരിച്ചത് 17ാം നിലയില്‍ നിന്ന് വീണ്; ദുരൂഹ മരണങ്ങള്‍ ഇറാന്‍ ഭരണകൂടം അറിഞ്ഞുള്ള കൊലപാതകങ്ങളോ?മറുനാടൻ മലയാളി ബ്യൂറോ4 July 2025 9:24 AM IST